ഇളമണ്ണൂർ :താഴേബംഗ്ലാവിൽ പരേതനായ പി. പീറ്ററിന്റെ ഭാര്യ മേരിക്കുട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇളമണ്ണൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ഗീതമോൾ, സജിമോൻ, ദീപമോൾ, ബിജിമോൻ. മരുമക്കൾ: ഷാജി വർഗീസ്, വിൻസി സജി, പ്രകാശ് ബേബി, റീന ബിജി.