പത്തനംതിട്ട: നടുവത്തുകാവ് കളയിക്കൽ അലൻ വില്ലയിൽ മത്തായി യോഹന്നാൻ (പൊടിയച്ചൻ-91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാര്യാപുരം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. പത്തനംതിട്ട നാഷണൽ പ്രിന്റിംഗ് പ്രസ് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞമ്മാ യോഹന്നാൻ. മക്കൾ: പരേതനായ മോനി, ബാബു വിശാഖ പട്ടണം, രാജു(ബഹ്‌റിൻ) റെജി(സൗദി), അച്ചുമോൻ (ഹെൈടക്ക് ഗ്ലാസ് പത്തനംതിട്ട). മരുമക്കൾ: ഗ്രേസി, റീന, ബിജി, ജിജി, ഷൈനി.