അടൂർ : പന്നിവിഴ വെട്ടിയാറ്റ് വീട്ടിൽ നാരായണൻകുട്ടിയുടെ ഭാര്യ സരസ്വതിയമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : ബിന്ദു. മരുമകൻ : പ്രമോദ്.