അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 277-ാം ഇടത്തിട്ട ശാഖായോഗത്തിൽ ഞായറാഴ്ച നടത്താനിരുന്ന വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ അറിയിച്ചു.