ഇടപ്പരിയാരം : പുറത്തൂട്ട് ഭവനത്തിൽ പി.ആർ. സജിയുടെ ഭാര്യ ഓമന സജി (54) നിര്യാതയായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സച്ചിൻ സജി, നിതിൻ സജി.