leksh
ലക്ഷ്മി

പന്തളം: തോന്നല്ലൂർ മണികണ്ഠൻതറയിൽ പരേതനായ പത്മനാഭന്റെ ഭാര്യ ലക്ഷ്മി (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശശിധരൻ, മധു, ഗീത. മരുമക്കൾ: സുധ, സുജ, ആർ.രാജേന്ദ്രൻ (പ്രൈഡ് ക്രഡിറ്റ് സൊസൈറ്റി സോണൽ മാനേജർ,എസ്.എൻ.ഡി.പി.യോഗം മങ്ങാരം ശാഖ മുൻ പ്രസിഡന്റ്).