തിരുവല്ല: വളഞ്ഞവട്ടം കിഴക്ക് കുറ്റിക്കാട്ട് കുടുംബക്കാവിൽ നാളെ ആയില്യംപൂജ നടക്കും. രാവിലെ 9.15ന് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് പൂജകൾ.