dyfi-
വീടുകൾക്കാവിശ്യമായ അടുക്കള ഉപകരണങ്ങൾ സമായിരിക്കുന്ന നൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

റാന്നി: വെള്ളപ്പൊക്കത്തിൽ നാശനഷ്ടം നേരിട്ട മുണ്ടക്കയം കൂട്ടിക്കലിലെ ജനങ്ങൾക്ക് ഡി.വൈ.എഫ്.ഐ നാറാണംമൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ കൈമാറി. ഡി.വൈ.എഫ്.ഐ റാന്നി ബ്ലോക്ക് പ്രസിഡന്റ് ജിതിൻരാജൻ, നാറാണംമൂഴി മേഖല സെക്രട്ടറി മിഥുൻ മോഹൻ , അതുൽ തോമസ് പതാലിൽ, സലാം കുമാർ, ബെൽജിൻ എന്നിവർ പങ്കെടുത്തു.