ചെറുകോൽ : മനാട്ടുകാലായിൽ രാജേന്ദ്രൻ നായർ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരോജിനി അമ്മ, മക്കൾ : പത്മജ, പത്മകുമാർ, ജലജ, ശ്രീജ. മരുമക്കൾ : ശശിധരൻ നായർ, രാജൻ നായർ, ഗീത പത്മകുമാർ, ഹരീഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച 9 ന്