29-sob-aliyamma-eapen
ഏലിയാമ്മ ഈപ്പൻ

ഞാലിക്കണ്ടം : മുതിരമുറിയിൽ പരേതനായ എം.സി. ഈപ്പന്റെ ഭാര്യ ഏലിയാമ്മ ഈപ്പൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് തോട്ടഭാഗം ബഥേൽ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ. മക്കൾ : ജേക്കബ് ഈപ്പൻ, (അക്കൗണ്ടന്റ്, ബി.സി.ഐ), പാസ്റ്റർ ലാലു ഈപ്പൻ (ശാരോൻ ഫെലോഷിപ്പ് ചർച്ച്, മൈലപ്ര), മരുമക്കൾ : ജിജി, മിനി.