കോന്നി : വകയാർ കെ.എസ്.ഇ.ബി. സെക്ഷൻ പരിധിയിലുള്ള ഒതളക്കുഴി, പേരൂർക്കുളം, പൂവൻപാറ, കുളത്തുങ്കൽ, എലിയറയ്ക്കൽ പ്രദേശങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.