പത്തനം​തിട്ട : പന്ത​ളം മ​ങ്ങാ​രം ക​ര​ണ്ടയിൽ ശ്രീ​ഭ​ദ്രാ​ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യംപൂ​ജ നാ​ളെ ക്ഷേ​ത്ര​തന്ത്രി മൂ​ത്തേ​ട​ത്തുമഠം വി​ഷ്​ണു ന​മ്പൂ​തി​രി​യു​ടെയും മേൽ​ശാ​ന്ത്രി ശർ​മ്മ തി​രു​മേ​നി​യു​ടെയും മു​ഖ്യ​കാർ​മ്മി​ക​ത്വത്തിൽ ന​ട​ക്കും. രാ​വിലെ 5.30ന് പ്ര​ഭാ​ത​ഭേ​രി, 6ന് നിർ​മ്മാ​ല്യം, 6.30ന് ഗ​ണ​പതി​ഹോ​മം, 9 മു​തൽ നൂ​റും​പാ​ലും, സർ​പ്പ​പ്പാട്ട്, വി​ശേഷാൽ പൂജ​കൾ എന്നി​വ ന​ട​ക്കും.