29-sob-mathew-john
മാത്യു ജോൺ

എഴുമറ്റൂർ : വെള്ളിയാമ്പള്ളിൽ മാത്യു ജോൺ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : നെടുങ്ങാടപ്പള്ളി തെക്കേപറമ്പിൽ ലില്ലിക്കുട്ടി മാത്യു. മക്കൾ : ലിബു, ലിബിൻ, ലിജോ.