വള്ളംകുളം : ബിന്ദു ബേക്കറി ഉടമ തേളുർ വടക്കേതിൽ രാമചന്ദ്രൻ പിള്ള (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമന രാമചന്ദ്രൻ. മക്കൾ : ബിന്ദു, സിന്ധു. മരുമക്കൾ : സുരേഷ്, റെജി.