മേൽപ്പാടം: മുല്ലശേരി വിരിപ്പിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് കുറിയാക്കോസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ : എം. സി വർഗീസ്, എം.സി മത്തായി, കുഞ്ഞമ്മ ചാക്കോ, എം.സി തമ്പാൻ, പരേതരായ പാപ്പൻ, അമ്മിണി, ജോയി. മരുമക്കൾ : ഓമന വർഗീസ്, എൽസി മത്തായി, പരേതരായ ചിന്നമ്മ, ജോസ്