പന്തളം : കടയ്ക്കാട് മുസ്‌ലിയാർ വീട്ടിൽ അബ്ദുൽ റഹ്മാൻ (74) നിര്യാതനായി . ഭാര്യ :സുഹ്‌റ ബീവി. മക്കൾ : ഐഷാ ബീവി, ഖദീജ ബീവി. മരുമക്കൾ : അബ്ദുൽ സലാം (ആലപ്പുഴ) അബ്ദുൾ റഹീം (പത്തനാപുരം)