29-sob-gopalakrishnan-nai
ഗോപാലകൃഷ്ണൻ നായർ

ചെങ്ങന്നൂർ : ചെറിയനാട് തുരുത്തിമേൽ സ്മിതാലയം (കടമ്പാട്ടുതറയിൽ) റിട്ട. ബി.എസ്.എഫ് ജവാൻ ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9:30 ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമന നായർ. മക്കൾ സുജിത്ത് (ഖത്തർ ), സ്മിത, സൂര്യ. മരുമക്കൾ: സതീഷ് കുമാർ, ബിനു ശങ്കർ, നിത്യ വി. കുറുപ്പ്.