29-sob-chacko-john
ചാക്കോ ജോൺ

കുന്നന്താനം : ആറുപറയിൽ ചാക്കോ ജോൺ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മുണ്ടിയപ്പള്ളി ശാരോൺ സെമിത്തേരിയിൽ. ഭാര്യ : കായംകുളം പ്രേം കോട്ടേജിൽ പൊന്നമ്മ. മക്കൾ : ഡാർലി ജോൺ, ഷേർളി ജോസ്, മോളി ഷാജി, ജോളി തോമസ്. മരുമക്കൾ : ജോസ്, ഷാജി, തോമസ്.