കോന്നി: കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലുള്ള പരിധിയിലുള്ള മങ്ങാരം, കൊടിഞ്ഞിമൂല, കൊട്ടാരത്തിൽ കടവ്, പുളിവേലിപ്പടി, കുന്നുംപുറം എന്നിവിടങ്ങളിൽഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതിമുടങ്ങും.