29-sob-kurian-varghese
കുര്യൻ വർഗീസ്

മല്ലപ്പള്ളി പരിയാരം : തുരുത്തമേപ്രത്ത് പരേതനായ വർഗീസിന്റെ മകൻ കുര്യൻ വർഗീസ് (ജോയി 72) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ : കുറിയന്നൂർ മമ്മരപള്ളിൽ അന്നമ്മ വർഗീസ്. മക്കൾ : പ്രീതി,മിനി, ബീന, ബിനു. മരുമക്കൾ : പാമ്പാടി മംഗലത്ത് അജിത്ത്,തടിയൂർ കവണേടത്ത് മോൻസി, ചിറ്റാർ പ്ലാന്തറകിഴക്കേതിൽ ലിബിൻ, വാളക്കുഴി പണിക്കർവീട് ആതിര.