പന്തളം : പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ എം.എഡ് കോഴ്‌സിൽ എസ്.സി./എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കേറ്റുകൾ സഹിതം തിങ്കളാഴ്ച വൈകിട്ട് 3ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.