ambala
സീതമ്മ

അമ്പലപ്പുഴ: കഞ്ഞിപ്പാടം അമ്മേലിക്കളം വീട്ടിൽ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ സീതമ്മ(65) നിര്യാതയായി. സംസ്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ .