കോന്നി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് 3 ന് പ്രിയദർശിനി ടൗൺഹാളിൽ ചരിത്ര സെമിനാർ നടക്കും. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.