30-sob-vanjakshiamma
വനജാക്ഷിയമ്മ

കുന്നന്താനം : മാന്താനം കളരിക്കൽ പുത്തൻ വീട്ടിൽ വനജാക്ഷിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.