പ്രമാടം : കേരള ഇറിഗേഷൻ ആൻഡ് പ്രോജക്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി എം.എൻ.രാജനെ തിരഞ്ഞെടുത്തു.