30-sob-pk-sasidharan-nair
പി.കെ. ശശിധരൻനായർ

കലഞ്ഞൂർ : പാതിരിക്കൽ സംഗീതാ ഭവനിൽ പി.കെ. ശശിധരൻനായർ (65) നിര്യാതനായി.

സംസ്‌ക്കാരംഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

ഭാര്യ : വിജയമ്മ.എസ്. നായർ, മക്കൾ : സരിത.എസ്. നായർ, സംഗീത.എസ്. നായർ. മരുമക്കൾ : വേണുഗോപാൽ, എസ്. നന്ദു.