പ്രക്കാനം : മുരുപ്പേൽ രാജപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (75) നിര്യാതയായി.
സംസ്‌കാരംഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ : അനിൽ, അജിത. മരുമക്കൾ : മണിയൻ, ബിന്ദു.