ചെങ്ങന്നൂർ : പുലിയൂർ വാസുദേവ സദനത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ കെ. പാറുക്കുട്ടിയമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ : സി.എസ് സുശീലൻ (റിട്ട. കെ.എസ്.ഇ.ബി), പി. സുഭദ്ര, പി.സുഗതൻ (റിട്ട. എസ്‌ഐ ,കേരള പൊലീസ് ), പരേതയായ സുമതി.
മരുക്കൾ : വിജയമ്മ സുശീലൻ (പുലിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), പി.കെ ദാമോദരൻ, ശ്രീകല, പരേതനായ ചിത്രഭാനു. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9ന്.