പന്തളം : മങ്ങാരം അജ്മൽ മൻസിലിൽ പരേതനായ ഇബ്രാഹീം റാവുത്തറുടെ മകൻ അൻസാരി (52) നിര്യാതനായി. ഭാര്യ : ജാസ്മീൻ (ഹെൽത്ത് സർവ്വീസ് മല്ലപ്പുഴശ്ശേരി) മകൻ : അജ്മൽ.