mathukutti-
മാത്തുക്കുട്ടി (67)

റാന്നി: ചെമ്പനോലി കിഴക്കേതിൽ കരോട്ടുപാറ മാത്തുക്കുട്ടി (67) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച. ഭാര്യ ചിന്നമ്മ. മക്കൾ ആഷ , സുബി ,മിനി ,ഷിബിച്ചെൻ മരുമക്കൾ , സിജു , ജോജി