കോന്നി: കലഞ്ഞൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.വിഭാഗത്തിൽ ഹിന്ദി, സംസ്‌കൃതം, യു.പി വിഭാഗത്തിൽ അറബിക് താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ 1ന് ഉച്ചക്ക് 2. 30 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.