കോന്നി: കലഞ്ഞൂർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇ.ഡി.എഫ്.ഇ.തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത ബി.വി.എസ്.സി ഉദ്യോഗാർത്ഥികൾ നവംബർ രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് സ്കൂളിൽ ഹാജരാകണം.