ഞക്കുകാവ് : പൊൻകുന്നത്ത് പരേതനായ ജോർജിന്റെ ഭാര്യ ഏലിയാമ്മ (പൊടിയമ്മ - 100) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കുഞ്ഞുമോൻ, ലില്ലി, കുഞ്ഞുമോൾ. മരുമക്കൾ : പെണ്ണമ്മ, പാപ്പച്ചൻ, പരേതനായ കുഞ്ഞുമോൻ.