പ്രമാടം : കൊവിഡ് ബാധിച്ചു മരിച്ച മലയാലപ്പുഴ മുക്കുഴി കരിമ്പാറമാല സ്വദേശിയുടെ മൃതദേഹം
സംസ്കാരിച്ച് ഡി.വൈ.എഫ്.ഐ മാതൃകയായി. മേഖലാ പ്രസിഡന്റ് വിനീത് വാസുദേവൻ, ട്രഷറർ അഭിജിത്ത്, മനു കണ്ടത്തിങ്കൽ, രജനീഷ് ഇടമുറി.വിശാഖ് എന്നിവർ ചേർന്നാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്.