പത്തനംതിട്ട : റിട്ട. എക്‌സ് സർവീസ്, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ചുരുളിക്കോട് തോളൂർ റ്റി.വി. ജോൺ (മന്നച്ചാൻ-84) നിര്യാതനായി. . സംസ്‌കാരം പിന്നീട്. ഭാര്യ : അമ്മിണി കടമ്മനിട്ട കല്ലൂർ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ : ലതാമാത്യു, മോജി ജോൺ (യു.കെ), മോൻസി ജോൺ (ഖത്തർ). മരുമക്കൾ : മാത്യുജോർജ് കൊടൂരുഴത്തിൽ, സാനു കൊച്ചിപറമ്പിൽ ആല ചെങ്ങന്നൂർ, രജിത കിഴക്കേടത്ത് ചുരുളിക്കോട്.