കടമ്പനാട് : നെല്ലിമുകൾ ഗവ: എൽ.പി എസിൽ പി.ടി. താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ടി.ടി.സി.യും കെ ടെറ്റ് യോഗ്യതയുള്ളവർ ഇന്ന് ഉച്ചക്ക് 2ന് മുമ്പ് സർട്ടിഫിക്കറ്റുകളുമായി എത്തണം. കടമ്പനാട് പഞ്ചായത്തിലുള്ളവർക്ക് മുൻഗണന.