തെങ്ങമം: രാത്രിയിൽ പഴകുളം തെങ്ങും താരയിൽ കനാൽ പരിസരത്ത് പശു കുട്ടിയുടെ ജഡം ഉപേക്ഷിച്ചു. അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടത്. ശരീരത്തിന്റെ പകുതിയിലേറെയും ഏതോ ജീവി ഭക്ഷിച്ച നിലയിലായിരുന്നു.