കുന്നിട : ചരുവിളവീട്ടിൽ ശ്രീധരൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മകൻ : ബിജു. മരുമകൾ : ഷീബ. കൊച്ചുമക്കൾ : ദേവിക, ദിയ.