31-rajesh-anusmaranam
എം. രാജേഷ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും

കൊടുമൺ : സി.പി.എം. കൊടുമൺ അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ എം. രാജേഷ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി. ഉദയഭാനു, എ.എൻ.സലീം, കെ.കെ. ശ്രീധരൻ, ബീനാ പ്രഭ,കെ.കെ. അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.