ഏഴംകുളം: തേപ്പുപാറ ബഥേൽ പുത്തൻവീട്ടിൽ ഒ. പാപ്പച്ചൻ (72)നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 12 ന് തൊടുവക്കാട് പള്ളി യിൽ. ഭാര്യ: സാറാമ്മ പാപ്പച്ചൻ. മക്കൾ: എബി പാപ്പച്ചൻ (ദുബായ്), ആൻസി അനീഷ് (കുവൈറ്റ് ). മരുമക്കൾ : ജിൻസി എബി (ദുബായ് ), അനീഷ് ജോർജ് (കുവൈറ്റ് )