31-sob-abraham-mathew
എബ്രഹാം മാത്യു

കോഴഞ്ചേരി : അമ്പാട്ടുനാലാംവേലിൽ കുടുംബാംഗമായ മലയിൽ കോട്ടേജിൽ എബ്രഹാം മാത്യു (മാത്തുക്കുട്ടി- 73) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് നാലിന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ കുഴിക്കാല തെക്കേ തുണ്ടിയിൽ അന്നമ്മ മാത്യു. മക്കൾ : സോണിമാത്യു (ദുബായ്), ജോർജ് മാത്യു (ദുബായ്), ടെറിൽ മാത്യു (മസ്‌കറ്റ്). മരുമക്കൾ : സോണിയ ആലീസ് മാത്യു(ചേനത്തറയിൽ, കോട്ടയം), പ്രിൻസി ജോർജ് (കൊടുവശേരിൽ, കിടങ്ങന്നൂർ), മൃദുല ടെറിൽ (പരവര, എറണാകുളം)