പന്തളം : കുളനട പനങ്ങാട് മേലേതിൽ ഉണ്ണികൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ : പരേതയായ കമലാക്ഷിയമ്മ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന്. മക്കൾ : പ്രവീൺ, പ്രശാന്ത്. മരുമകൾ : രശ്മി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8ന്.