31-sob-chandrasekhara-pil
ചന്ദ്രശേഖരൻപിള്ള

പന്തളം: കുരമ്പാല വിലങ്ങൻതുണ്ടിൽ രോഹിണിയിൽ ചന്ദ്രശേഖരൻപിള്ള (റിട്ട. അദ്ധ്യാപകൻ 74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ : പത്മാവതിയമ്മ. മക്കൾ : രജിത്, സുജിത്, മരുമക്കൾ : മഞ്ജുഷ, രമ്യ.