കൊടുമൺ : മുരപ്പേൽ പുത്തൻവീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് ( 72 ) നിര്യാതയായി.
സംസ്‌കാരം നാളെ രാവിലെ 10 ന് സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് ഇടവകയിൽ
മക്കൾ : പരേതയായ രാജി തോമസ്, ബിജി തോമസ്, മിനി തോമസ്.
മരുമക്കൾ : ജിജി രാജി, മോനി ബിജി, ലല്ലുമോൻ.