31-sob-chellamma
ചെല്ലമ്മ എം.ജി

വല്ലന : നെടുവന്താനത്ത് (ആനന്ദ ഭവനം) പരേതനായ രാമകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ എം.ജി (80) നിര്യാതയായി. സംസ്‌കാരം നാളെ 11ന് തുവയൂർ വടക്ക് കൊച്ചയ്യത്ത് വീട്ടുവളപ്പിൽ . മക്കൾ : അമ്പിളി, ഷാജി, ഷിബു. മരുമക്കൾ : സതീശൻ, ഷൈലജ, രജനി.