തിരുവല്ല: ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കോഴിമല സ്വദേശി രജീഷിന് (39) എതിരെയാണ് 34 വയസുള്ള യുവതി പരാതി നൽകിയത്. വിവാഹത്തിന് മുമ്പും ശേഷവും ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.