പത്തനംതിട്ട : റാന്നി ഗവ.ഐ.ടി.ഐ 2021 ലെ പ്രവേശനത്തിന് ഒഴിവുളള സീറ്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ : 04735 296090.