31-sob-vm-vishnu-naboothi
വി.എം.വിഷ്ണുനമ്പൂതിരി

ചെങ്ങന്നൂർ : മഹാദേവക്ഷേത്രം മുൻ കാരായ്മ മേൽശാന്തി കല്ലിശേരി തൃച്ചിറ്റാറ്റ് വെള്ളിയോട്ടില്ലം വി.എം.വിഷ്ണുനമ്പൂതിരി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മങ്കൊമ്പ് ഭദ്രകാളി ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. ഭാര്യ : കെ.ഗൗരി അന്തർജനം. മക്കൾ : വി.വി. സേതുമാധവൻ നമ്പൂതിരി (യു.എസ്.ടി ഗ്ലോബൽ, തിരുവനന്തപുരം), വി. പുഷ്‌കല പ്രിയദർശിനി, വി. ശോഭനകുമാരി (പയ്യന്നൂർ താലൂക്ക് ഓഫീസ്). മരുമക്കൾ : ടി.സി.മാധവൻ നമ്പൂതിരി (ഡയറക്ടർ, ഖാദിബോർഡ്), വി.എച്ച്. ദാമോദരൻ നമ്പൂതിരി (ഡിപ്പോ എൻജിനീയർ, കെ.എസ്.ആർ.ടി.സി, കണ്ണൂർ), ഡോ.എസ്.ഗോപിക.