പന്തളം : കുളനട മാന്തുക ഗവ.യു.പി.സ്‌കൂളിൽ യു.പി.എസ്.എ യുടെ ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.