31-sob-vr-narayanan
വി.ആർ. നാരായണൻ

തിരുവല്ല : വള്ളംകുളം തണലിൽ വി.ആർ. നാരായണൻ (റിട്ട. ഹെഡ് ക്ലാർക്ക്, തിരുവല്ല സബ് ട്രഷറി 76) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം, സാംബവ മഹാസഭ സംസ്ഥാന ഡയറക്ടർ ബോർഡംഗം, റെഡ്‌ക്രോസ് അംഗം തിരുവല്ല, സി.പി.എം കാരുവള്ളി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ : വിജി (ഗവ. എംപ്ലോയീസ് സഹകരണ സംഘം, തിരുവല്ല), വിനോജ് (ചലച്ചിത്ര പ്രവർത്തകൻ). മരുമക്കൾ : സന്തോഷ് കുമാർ (വ്യവസായ വാണിജ്യ വകുപ്പ്, കോട്ടയം), സേതു (ബി.എഡ്. ട്രെയിനിംഗ് കോളേജ്, ഇലന്തൂർ)